ശിരോവസ്ത്രം ധരിക്കാത്തതിന് യുവതിയെ ബസില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ച് സദാചാര പൊലീസ്
രാജ്യത്തെ കര്‍ശനമായ ഡ്രെസ് കോഡ് യുവതി ലംഘിച്ചെന്നും അവരെ പൊലീസിനെ ഏല്‍പ്പിക്കണമെന്നും പറഞ്ഞ് ഹിജാബ് ധരിച്ച ഒരു സ്ത്രീ മറ്റൊരു യുവതിയെ ബസിന് പുറത്തേക്ക് തളളിയിടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്